Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Salary Despite

Malappuram

ഓ​ണ​മെ​ത്തി​യി​ട്ടും ശ​ന്പ​ള​മി​ല്ല; മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

മ​ഞ്ചേ​രി: സം​സ്ഥാ​ന​ത്തെ മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് വേ​ണ്ടി വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഡ്സ് സ്കൂ​ൾ ആ​ൻ​ഡ് ബി​ആ​ർ​സി ജീ​വ​ന​ക്കാ​ർ​ക്ക് മാ​സ​ങ്ങ​ളാ​യി ശ​ന്പ​ളം ല​ഭി​ക്കു​ന്നി​ല്ല.

ഈ ​വ​ർ​ഷ​ത്തെ ഓ​ണം ഉ​ത്സ​വ​ബ​ത്ത വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഓ​ണ​ത്തി​നു മു​ന്പാ​യി ശ​ന്പ​ളം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ബ​ഡ്സ് സ്കൂ​ൾ ആ​ൻ​ഡ് ബി​ആ​ർ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (എ​സ്ടി​യു) എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ മു​ഖേ​ന ത​ദ്ദേ​ശ​വ​കു​പ്പ് മ​ന്ത്രി കെ.​എം. ഷാ​ജി​ക്ക് നി​വേ​ദ​നം ന​ൽ​കി.

ഓ​ണം പ്ര​മാ​ണി​ച്ച് ബ​ഡ്സ് ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന ഉ​ത്സ​വ ബ​ത്ത വ​ർ​ധി​പ്പി​ച്ചു ന​ൽ​കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. എം​എ​ൽ​എ​യ്ക്കൊ​പ്പം എ​സ്ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, യൂ​ണി​യ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സി. ​റ​ഫീ​ഖ്, സി.​പി. ഷം​സു​ദ്ദീ​ൻ, ടി.​പി. ന​ജീ​ബ, എ​ൻ. മു​ർ​ഷി​ദ, നൗ​ഫ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up